Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elephant

Wayanad

മൂ​ട​ക്കൊ​ല്ലി​യി​ല്‍ കാ​ട്ടാ​ന 200ഓ​ളം വാ​ഴ ന​ശി​പ്പി​ച്ചു

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മൂ​ട​ക്കൊ​ല്ലി ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ​രാ​ത്രി ഇ​റ​ങ്ങി​യ കാ​ട്ടു​കൊ​മ്പ​ന്‍ 200 ഓ​ളം വാ​ഴ ന​ശി​പ്പി​ച്ചു.

മാ​വ​ത്ത് മോ​ഹ​ന്‍, കു​ന്നേ​ല്‍ ശ്രീ​നേ​ഷ് എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യ വാ​ഴ​ക​ളാ​ണ് ആ​ന ന​ശി​പ്പി​ച്ച​തെ​ന്ന് ശ്രീ​നേ​ഷ് പ​റ​ഞ്ഞു. വാ​ഴ​യ്ക്കു​പു​റ​മേ കാ​പ്പി​ച്ചെ​ടി​ക​ളും ക​മു​കു​ക​ളും ന​ശി​പ്പി​ച്ചു.
പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ര്‍​ഷ​ര്‍​ക്കു​ണ്ടാ​യ​ത്. "ഒ​ന്ന​ര​ക്കൊ​മ്പ​ന്‍’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ആ​ന​യാ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ എ​ത്തി​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു. അ​ര്‍​ധ​രാ​ത്രി​യോ​ടെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ല്‍ ഇ​റ​ങ്ങി​യ ആ​ന രാ​വി​ലെ​യാ​ണ് വ​ന​ത്തി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

സ​മീ​പ​പ്ര​ദേ​ശ​മാ​യ മ​ണ്ണു​ണ്ടി​യും ആ​ന​ശ​ല്യ​മു​ണ്ട്. മ​റ്റൊ​രു കൊ​മ്പ​നാ​ണ് ഇ​വി​ടെ നി​ത്യേ​ന​യെ​ന്നോ​ണം എ​ത്തു​ന്ന​ത്. കാ​ട്ടാ​ന​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​രു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നും വ​യ​നാ​ട് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍റെ കാ​ര്യാ​ല​യ​ത്തി​നും മു​മ്പി​ല്‍ സ​മ​രം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് വ​നാ​തി​ര്‍​ത്തി​യി​ലെ ത​ക​രാ​റി​ലാ​യ വേ​ലി​ക​ള്‍ ന​ന്നാ​ക്കു​മെ​ന്നും ആ​ന​ക​ള്‍ പ​തി​വാ​യി ക​ട​ന്നു​വ​രു​ന്ന മൂ​ന്ന് ക​ട​വു​ക​ളി​ല്‍ പു​തി​യ വേ​ലി സ്ഥാ​പി​ക്കു​മെ​ന്നും ജ​ന​കീ​യ സ​മി​തി​ക്ക് വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​റ​പ്പു ന​ല്‍​കി​യെ​ങ്കി​ലും ന​ട​പ​ടി വൈ​കു​ക​യാ​ണ്.

രാ​ത്രി വ​ന​സേ​ന പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​യ കാ​ട്ടാ​ന പ്ര​തി​രോ​ധ​ത്തി​ന് ഉ​ത​കു​ന്നി​ല്ല. വ​നം​വ​കു​പ്പ് ന​ല്‍​കി​യ ഉ​റ​പ്പ് എ​ത്ര​യും വേ​ഗം പാ​ലി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Kerala

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്

ക​ല്‍​പ്പ​റ്റ: കൃ​ഷി​യി​ട​ത്തി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ കാ​ട്ടാ​ന ആ​ക്ര​മി​ച്ചു. സു​ൽ​ത്താ​ൻ ബ​ത്തേ​രി നൂ​ൽ​പ്പു​ഴ​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ചു​ക്കാ​ലി​ക്കു​നി കാ​ട്ടു​നാ​യ്ക്ക ഉ​ന്ന​തി​യി​ലെ മ​ണി (42) ആ​ണ് പ​രി​ക്കേ​റ്റ​ത്.

ത​ന്‍റെ കൃ​ഷി​യി​ട​ത്തി​നു കാ​വ​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് മ​ണി​ക്കു​നേ​രെ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഉ​ട​ൻ ത​ന്നെ സു​ൽ​ത്താ​ൻ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച മ​ണി​യെ പി​ന്നീ​ട് മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

മ​ണി​യു​ടെ വാ​രി​യെ​ല്ലു​ക​ൾ​ക്കും കാ​ലു​ക​ൾ​ക്കും പൊ​ട്ട​ലു​ണ്ടെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്ത് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

Kerala

ക​ടു​വ​യു​ടെ ആ​ക്ര​മ​ണം; കാ​ട്ടാ​ന ച​രി​ഞ്ഞു

എ​ട​ക്ക​ര: ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ച​രി​ഞ്ഞ കാ​ട്ടാ​ന​യു​ടെ ജ​ഡം ക​ണ്ടെ​ത്തി. നെ​ല്ലി​ക്കു​ത്ത് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ മ​രു​ത ഓ​ട​പ്പൊ​ട്ടി വ​ന​ത്തി​ലാ​ണ് ജ​ഡം ക​ണ്ടെ​ത്തി​യ​ത്.

പ​ത്ത് വ​യ​സു​ള്ള പി​ടി​യാ​ന​യാ​ണ് ച​രി​ഞ്ഞ​തെ​ന്നും ജ​ഡ​ത്തി​ന് ര​ണ്ട് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​ തു​മ്പി​ക്കൈ​യു​ടെ മു​ക്കാ​ല്‍ ഭാ​ഗ​വും ക​ടു​വ ഭ​ക്ഷി​ച്ച നി​ല​യി​ലാ​ണ്. ആ​ന​യു​ടെ വ​യ​റ്റിലും പി​ന്‍​ഭാ​ഗ​ത്തും മാ​ര​ക​മാ​യ മു​റി​വു​ക​ളു​ണ്ട്.

പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ ഞാ​യ​റാ​ഴ്ച ന​ട​ത്തും. വ​ഴി​ക്ക​ട​വ് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ഷെ​രീ​ഫ് പ​നോ​ല​ന്‍, നെ​ല്ലി​ക്കു​ത്ത് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ മ​ണി​ലാ​ല്‍ പെ​രി​ഞ്ചീ​രി, സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ പി. ​ജ​നാ​ര്‍​ദ​ന​ന്‍ എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി.

 

Kerala

പി​ടി 5 ദൗ​ത്യം വി​ജ​യ​ക​രം; ആനയ്ക്ക് മ​രു​ന്ന് ന​ൽ​കി, റേ​ഡി​യോ കോ​ള​ർ ഘ​ടി​പ്പി​ച്ച് ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് വി​ട്ടു

പാ​ല​ക്കാ​ട്: ക​ണ്ണി​ന് പ​രി​ക്കേ​റ്റ കൊ​മ്പ​ൻ പി​ടി 5ന് ​ചി​കി​ത്സ ന​ൽ​കു​ന്ന ദൗ​ത്യം പൂ​ർ​ത്തി​യാ​യി. ആ​ന​യ്ക്ക് കാ​ഴ്ച പ​രി​മി​തി​ക്കു​ള്ള മ​രു​ന്ന് ന​ൽ​കി. ആ​ന​യ്ക്ക് ഗു​രു​ത​ര പ​രു​ക്കു​ക​ളി​ല്ലാ​ത്ത​തി​നാ​ല്‍ വ​ന​ത്തി​നു​ള്ളി​ല്‍ വ​ച്ചാ​യി​രു​ന്നു ചി​കി​ത്സ. ഫോ​റ​സ്റ്റ് ചീ​ഫ് വെ​റ്റി​ന​റി സ​ർ​ജ​ൻ ഡോ. ​അ​രു​ണ്‍ സ​ക്ക​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ചി​കി​ത്സ​യ്ക്കു ശേ​ഷം ആ​ന​യ്ക്ക് റേ​ഡി​യോ കോ​ള​ർ പി​ടി​പ്പി​ച്ച് ഉ​ള്‍​ക്കാ​ട്ടി​ലേ​ക്ക​യ​ച്ചു.

ദൗ​ത്യം പൂ​ര്‍​ണ​മാ​യി വി​ജ​യ​ക​ര​മെ​ന്നും ആ​ന​യു​ടെ ശ​രീ​ര​ത്തി​ൽ ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ക​ളി​ല്ലെ​ന്ന് ദൗ​ത്യ​സം​ഘം വ്യ​ക്ത​മാ​ക്കി. മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ദൗ​ത്യ​മാ​ണ് പാ​ല​ക്കാ​ട് മ​ല​മ്പു​ഴ​യി​ല്‍ വ​ച്ച് പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. മ​യ​ക്കു​വെ​ടി വെ​ച്ച​തി​നെ തു​ട​ർ​ന്ന് ര​ണ്ടു മ​ണി​ക്കൂ​ർ‌ നേ​ര​മാ​ണ് പി​ടി 5 ഉ​റ​ങ്ങി​യ​ത്.

രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് ദൗ​ത്യ​ത്തി​നു തു​ട​ക്ക​മി​ട്ട​ത്. ദൗ​ത്യ​ത്തി​നാ​യി മു​ത്ത​ങ്ങ​യി​ൽ നി​ന്ന് വി​ക്രം, ഭ​ര​ത് എ​ന്നീ കു​ങ്കി​യാ​ന​ക​ളെ പാ​ല​ക്കാ​ട് എ​ത്തി​ച്ചി​രു​ന്നു.

Latest News

Corehub Up